Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയക്കുമരുന്നിനെതിരെ കണ്ണൂരിൽ ഫ്ലാഷ് മോബ് നടത്തി

മയക്കുമരുന്നിനെതിരെ കണ്ണൂരിൽ ഫ്ലാഷ് മോബ് നടത്തി

കണ്ണൂർ:മയക്കു മരുന്നിനും ലഹരിക്കുമെതിരെ കണ്ണൂർ ഹെഡ് പോസ്റ്റോഫീസ് - പോസ്റ്റൽ റിക്രിയേഷൻ ക്ലബ്‌ ഹെഡ് പോസ്റ്റ്‌ ഓഫീസിന് പരിസരത്ത് ഫ്ലാഷ് മോബ് നടത്തി. തപാൽ ജീവനക്കാരായ കെ.പി. സംഗീത്,ഇ.മനോജ് കുമാർ, കെ.അനീഷ് കുമാർ, എൻ.കൃഷ്ണൻ, എ.മുസാദിക് എന്നിവർ നേതൃത്വം നൽകി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്