Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കക്കാമണി ഹൗസിൽ പുലൂപ്പൊയിൽ ശാന്ത നിര്യാതയായി

കക്കാമണി ഹൗസിൽ പുലൂപ്പൊയിൽ ശാന്ത നിര്യാതയായി

ചട്ടുകപ്പാറ ചെമ്മാടത്തെ കക്കാമണി ഹൗസിൽ പുലൂപ്പൊയിൽ ശാന്ത (78) നിര്യാതയായി. 
ഭർത്താവ് : പരേതനായ രാഘവൻ
മക്കൾ പരേതനായ ദിനേശൻ, സുരേശൻ, സതീശൻ, ഗിരീശൻ, ഗീത, ഷനീശൻ, ഷീന
മരുമക്കൾ രജനി, അശോകൻ പനയത്താംപറമ്പ്, സൗമ്യ, മധു കുറുവോട്ടു മൂല 
സംസ്കാരം . ഇന്ന് വൈകുന്നേരം 4 മണി . 6/3/2025 ശാന്തി വനം പൊറോളം

0/Post a Comment/Comments