![]() |
വാഹനാപകടത്തിൽ മരണപ്പെട്ട ഷിഫാസ് |
കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഇന്നോവ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കണ്ണൂർ നാറാത്ത് കുമ്മായക്കടവ് മൊയ്‌ദീൻ എന്നവരുടെ മകൻ നാറാത്ത് റേഷൻ കടയ്ക്ക് സമീപം താമസിക്കുന്ന ഷിഫാസ് കെ പി (19) വയസ്സ് ആണ് മരണപ്പെട്ടത്. പരിക്കേറ്റ നാല് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Post a Comment