Home കുറുവയിൽ ഗോപാലൻ നമ്പ്യാർ നിര്യാതനായി ജിഷ്ണു നാറാത്ത് -Friday, March 28, 2025 0 ചേലേരിയിലെ കുറുവയിൽ ഗോപാലൻ നമ്പ്യാർ (90) നിര്യാതനായി. ആരോഗ്യവകുപ്പ് ജീവനക്കാരൻ ആയിരുന്നു. ഭാര്യ: മടയൻ ഇടയത്ത് കോറോത്ത് നളിനി അമ്മമക്കൾ: ശ്രീനിവാസൻ, സജിത, ജയശ്രീ, മനോജ് കുമാർ മരുമക്കൾ: ഷൈമ, അശോകൻ, ഗോപാലകൃഷ്ണൻ, സുഷമ. സംസ്കാരം പിന്നീട്
Post a Comment