Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL റിട്ട. കെ എസ് ആർ ടി സി ജീവനക്കാരൻ പി പി കുഞ്ഞിരാമൻ നിര്യാതനായി

റിട്ട. കെ എസ് ആർ ടി സി ജീവനക്കാരൻ പി പി കുഞ്ഞിരാമൻ നിര്യാതനായി

മലപ്പട്ടം മേപ്പറമ്പിൽ റിട്ട. കെ എസ് ആർ ടി സി ജീവനക്കാരൻ പി പി കുഞ്ഞിരാമൻ (കാലിക്കര-78) നിര്യാതനായി.
ഭാര്യ: സൗമിനി. 
മക്കൾ: ജയൻ, ജിജു, ജിനോബ്, ജമുന. 
സഹോദരങ്ങൾ: കല്യാണി, യശോദ, ബാലകൃഷ്ണൻ (റിട്ട. ജില്ലാ കോടതി ജീവനക്കാരൻ), രാജചന്ദ്രൻ (വിദ്യാഭ്യാസ വകുപ്പ്), ദാമോദരൻ (റിട്ട. പഞ്ചായത്ത് ജീവനക്കാരൻ), പ്രേമ, പത്മാവതി. 
ഇന്ന് വൈകുന്നേരം 4.30 മുതൽ വീട്ടിൽ പൊതുദർശനം, തുടർന്ന് 6.30ന് മലപ്പട്ടം ശ്മശാനത്തിൽ സംസ്കാരം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്