Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കൊളച്ചേരിപറമ്പ് എകെജി വായനശാല ഏ കെജി അനുസ്‌മരണം നടത്തി

കൊളച്ചേരിപറമ്പ് എകെജി വായനശാല ഏ കെജി അനുസ്‌മരണം നടത്തി

ജില്ലാ പഞ്ചായത്ത് അംഗം സി പി  ഷിജു ഉദ്ഘാടനം ചെയ്തു.  ശ്രീധരൻ സംഘമിത്ര അനുസ്മരണ പ്രഭാഷണം നടത്തി. ഇപി ജയരാജൻ പ്രസംഗിച്ചു. കെ വി. ആദർശ്  അധ്യക്ഷത വഹിച്ചു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്