Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കാവിൻമൂലയിലെ എൻ.കെ പാർവ്വതി നിര്യാതയായി

കാവിൻമൂലയിലെ എൻ.കെ പാർവ്വതി നിര്യാതയായി

മയ്യിൽ: കാവിൻമൂലയിലെ എൻ.കെ പാർവ്വതി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.സി ഗോവിന്ദൻ 

മക്കൾ: എൻ.കെ രാജൻ (സി.പി.ഐ.എം മയ്യിൽ ഏറിയാ കമ്മിറ്റി അംഗം), രാധ കെ.വി (പുന്നാട്), ചന്ദ്രലേഖ (സി.പി.ഐ.എം പള്ളിക്കുന്ന് ബ്രാഞ്ച് അംഗം), കെ.വി ഷീബ.

 മരുമക്കൾ : കെ ഓമന (സിപിഐ (എം) കാവിൻമൂല ബ്രാഞ്ചംഗം), വേണുഗോപാലൻ പാപ്പിനിശ്ശേരി പരേതരായ വിജയൻ പുന്നാട്, ഹരീന്ദ്രൻ പള്ളിക്കുന്ന് 

 സഹോദരങ്ങൾ: ഭാഗീരഥി, രോഹിണി പരേതരായ എൻ.കെ ബാലകൃഷ്ണൻ (കാപ്പാട് ), എൻ.കെ.കരുണാകരൻ (കുംഭം) എൻ.കെ ഭാസ്കരൻ.

സംസ്കാരം ശനിയാഴ്ച രാവിലെ 11 മണി കണ്ടക്കൈ പറമ്പ് ശാന്തിവനം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്