Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കുണ്ടലക്കണ്ടിയിൽ സി വി മുഹമ്മദ്‌ നിര്യാതനായി

കുണ്ടലക്കണ്ടിയിൽ സി വി മുഹമ്മദ്‌ നിര്യാതനായി

ചെക്കിക്കുളം കുണ്ടലക്കണ്ടിയിൽ സി വി മുഹമ്മദ്‌ (82) നിര്യാതനായി. 
ഭാര്യ: കെ ജമീല.
മക്കൾ: സക്കീന, അബ്ദുമുനീർ, അസ്‌ലം, മുബാറക്, നൗഷാദ്, സബീന, അൻവർ.
മരുമക്കൾ: അഷ്‌റഫ്‌ (കാഞ്ഞിരോട്), റഫീഖ് (ശ്രീകണ്ഠപുരം). 
മയ്യിത്ത് നിസ്കാരം അസർ നമസ്കാരത്തിന് ശേഷം പാറാൽ ജുമാ മസ്ജിദിൽ നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്