Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ചെക്കികുളത്ത് മഹാത്മാ ഗാന്ധി കുടുംബസംഗമം സംഘടിപ്പിച്ചു

ചെക്കികുളത്ത് മഹാത്മാ ഗാന്ധി കുടുംബസംഗമം സംഘടിപ്പിച്ചു

കുറ്റ്യാട്ടൂർ മണ്ഡലം 13ാം വാർഡ് ചെക്കികുളം വാർഡ് കോൺഗ്രസ്‌ കമ്മറ്റി മഹാത്മാ ഗാന്ധി കുടുംബ സംഗമം സങ്കടിപ്പിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ്‌ കെകെ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
ഡിസിസി എക്സിക്യൂട്ടീവ് മെമ്പർ കെ എം ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി.
കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌ കെപി ശശിധരൻ, കുറ്റ്യാട്ടൂർ  മണ്ഡലം പ്രസിഡന്റ്‌ പികെ വിനോദ്, പത്മിനി ടീച്ചർ, കെ കെ നിഷ, ഷീന കെ സി തുടങ്ങിയവർ പ്രസംഗിച്ചു. വി പത്മനാഭൻ മാസ്റ്റർ സ്വാഗതവും കെ പത്മനാഭൻ നന്ദിയും രേഖപ്പെടുത്തി. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്