പാവന്നൂർ : പിട്ടൻ യശോദ (85) നിര്യാതയായി.
ഭർത്താവ് : പരേതനായ കുറിയ ഗോപാലൻ
മക്കൾ : പവിത്രൻ, സുമതി (കല്യാട്), പുഷ്പ, രാജേഷ് (ഗൾഫ്), ഗിരീഷ്, രതീഷ്, പരേതയായ സുനിജ (കാഞ്ഞിരോട്)
മരുമക്കൾ : ലളിത, ചന്ദ്രൻ (കല്യാട്), രാജീവൻ (കൊല്ലോൻ), ചന്ദ്രൻ (കഞ്ഞിരോട്), ശ്രീന (കടലായി), രജിഷ, അനില.
സംസ്കാര ചടങ്ങ് നാളെ (25-03-2025) രാവിലെ 9.30 മണിക്ക് പൊറോളം ശാന്തിവനത്തിൽ
Post a Comment