ലഹരി വിരുദ്ധ സന്ദേശങ്ങളുടെ ഭാഗമായി സർഗ്ഗാത്മകതയാണ് ലഹരി ലഹരിയാവാം കളിയിടങ്ങളോട് എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി DYFl മയ്യിൽ ബ്ലോക്ക് കമ്മിറ്റി മാർച്ച് 30 മുതൽ ഏപ്രിൽ 20 വരെ സംഘടിപ്പിക്കുന്ന മയ്യിൽ യൂത്ത് ഫെസ്റ്റ് ഗാല 25ൻ്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു മയ്യിൽ ടൗണിൽ പ്രവർത്തിക്കുന്ന ഓഫീസ് ഹാൻവീവ് ചെയർമാൻ ടി കെ ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
SFI സംസ്ഥാന കമ്മറ്റി അംഗം അഖില TP പരിപാടിയിൽ പങ്കെടുത്തു. ജില്ലാ കമ്മിറ്റി അംഗം മിഥുൻ AP സംസാരിച്ചു. കെ സി ജിതിൻ അധ്യക്ഷത വഹിച്ചു. കെ രനിൽ സ്വാഗതവും ജംഷീർ ടി സി നന്ദിയും പറഞ്ഞു.
Post a Comment