Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL നാറാത്ത് വലിയപറമ്പ് ശ്രീ മാരിയമ്മ ക്ഷേത്ര ഉത്സവാഘോഷം: എംമ്പ്രോനെ ആദരിച്ചു

നാറാത്ത് വലിയപറമ്പ് ശ്രീ മാരിയമ്മ ക്ഷേത്ര ഉത്സവാഘോഷം: എംമ്പ്രോനെ ആദരിച്ചു

നാറാത്ത്: നാറാത്ത് വലിയപറമ്പ് ശ്രീ മാരിയമ്മ ക്ഷേത്ര ഉത്സവാഘോഷത്തിൻ്റെ ഭാഗമായി പാമ്പുരുത്തി ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്രത്തിലെ എംമ്പ്രോനെ ക്ഷേത്ര നടയിൽ വെച്ച് ആദരിച്ചു. 
ക്ഷേത്ര കമ്മിറ്റി സെക്രട്ടറി കൊരട്ടി സോമൻ, പ്രസിഡന്റ് കപ്പള്ളി കൃഷ്ണൻ, ക്ഷേത്രം മൂപ്പൻ രമേശൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.


0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്