സ്നേഹ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി കണ്ണാടിപ്പറമ്പിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും കർമ്മസമിതി രൂപീകരണവും നടന്നു. എക്സൈസ് ഓഫീസർ Rtd. രാജൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കെ പ്രകാശൻ സ്വാഗതവും കെ. ഷീബ നന്ദിയും പറഞ്ഞു കർമ്മസമിതി ഭാരവാഹികളെയും തെരഞ്ഞെടുത്തു. ശ്രീ എ.സനേഷ് അധ്യക്ഷത വഹിച്ചു.
ചെയർമാൻ കെ. പി ഷീബ (വാർഡ് മെമ്പർ)
വൈസ് ചെയർമാൻ സി ഷീബ
കൺവീനർ കെ രാജേഷ്
Post a Comment