Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സീനിയർ സിറ്റി സൺ ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ സംഘടിപ്പിച്ചു

സീനിയർ സിറ്റി സൺ ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ സംഘടിപ്പിച്ചു

സീനിയർ സിറ്റി സൺ ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ കുറ്റ്യാട്ടൂർ നോർത്ത് വില്ലേജ് കൺവെൻഷൻ പാവന്നൂർ മൊട്ട എം.പി. അച്ചുതൻ സ്മാരക മന്ദിരത്തിൽ വെച്ച് മേഖലാ പ്രസിഡണ്ട് സി.സി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യുവാക്കളെയും വയോജനങ്ങളെയും പങ്കെടുപ്പിച്ചു കൊണ്ട് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വയോജന സൌഹൃദ ബോധവൽക്കര ണ ക്ലാസ്സുകൾ സംഘടിപ്പിക്കണം എന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
 യോഗത്തിൽ വില്ലേജ് പ്രസിഡണ്ട് പി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. വി.പി. നാരായണൻ മാസ്റ്റർ സ്വാഗതവും എം. പത്മനാഭൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്