ചട്ടുകപ്പാറ: കടുത്ത വേനലില്‍ പൈപ്പ് പൊട്ടി സ്ഥിരമായി ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം പാഴാകുന്നതില്‍ പ്രതിഷേധം. ചട്ടുകപ്പാറ ടൗണിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് ടൗമില്‍ പരക്കെ വെള്ളം പടരുന്നത്. ഇതുമൂലം വാഹന യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഒരു പോലെ പ്രയാസമാകുകയാണ്. കോറലാട്, കടൂര്‍ ഭാഗങ്ങളിലും പൈപ്പ് പൊട്ടി വെള്ളം പാഴാകുകയാണ്.
Post a Comment