Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കെ കെ ജാനകി അമ്മ നിര്യാതയായി

കെ കെ ജാനകി അമ്മ നിര്യാതയായി

കയരളം നോർത്ത് എ എൽ പി സ്കൂളിന് സമീപം താമസിക്കുന്ന കെ കെ ജാനകി അമ്മ (87) നിര്യാതയായി. 
ഭർത്താവ് പരേതനായ ചേണിച്ചേരി ഗോപാലൻ നമ്പ്യാർ. 
മക്കൾ കെ കെ രാധാകൃഷ്ണൻ, കെ കെ  പ്രേമജ, പരേതയായ കെ കെ ശ്രീമതി 
മരുമക്കൾ ബിന്ദു ടി പി (പാന്തോട്ടം), സി രവീന്ദ്രൻ (കൊവുപ്പാട്, കയരളം)
സഹോദങ്ങൾ പരേതരായ കെ കെ ഗോവിന്ദൻ കണ്ടക്കൈ. കെ കെ നാരായണൻ കണ്ടക്കൈ.
മൃതദേഹം കയരളം കൊവുപ്പാട് ഉള്ള മകളുടെ വീട്ടിൽ. സംസ്കാരം രാവിലെ 11 മണിക്ക് കണ്ടക്കൈ പൊതുസ്മശാനം  (ശാന്തിവനം) 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്