Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പഠനോത്സവം സംഘടിപ്പിച്ചു

പഠനോത്സവം സംഘടിപ്പിച്ചു

മാണിയൂർ സെൻട്രൽ എ എൽ പി സ്കൂളിൽ പഠനോത്സവം നടത്തി. പി. ടി. എ പ്രസിഡൻ്റ് കെ വി പ്രതീഷ് ഉദ്ഘാടനം ചെയ്തു.മദർ പി ടി എ പ്രസിഡൻ്റ് ദീപ ഗിരിധരൻ അധ്യക്ഷത വഹിച്ചു. പി ടി എ വൈ സ്പ്രസിഡന്റ്. സജിത്ത് കുമാർഅധ്യാപകരായ എം.അഷറഫ്, എൻ.പി രാഹുൽ,  സുനിത കെ പി സ്കൂൾ ലീഡർ കുമാരി ആദ്രയ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് കെ സി ഷംന സ്വാഗതവും കെ പി റജിൻ നന്ദിയും പറഞ്ഞു.തുടർന്ന് കുട്ടികളുടെ മികവ് അവതരണവും വിവിധ പ്രവർത്തനങ്ങളുടെ പ്രദർശങ്ങളും നടന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്