Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL 2024- 25 വർഷത്തെ സ്കൗട്ട് & ഗൈഡ് രാജ്യപുരസ്കാരം നേടി അനന്യ ഷിനോജ്

2024- 25 വർഷത്തെ സ്കൗട്ട് & ഗൈഡ് രാജ്യപുരസ്കാരം നേടി അനന്യ ഷിനോജ്

നാറാത്ത് കോട്ടാഞ്ചേരി കുന്നിന് താഴെ ചെറുവാടത്തിൽ ദിവ്യയുടേയും സി. എച്ച് ഷിനോജിന്റേയും മകളാണ്. ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി ഗേൾസ് സ്കൂൾ പയ്യാമ്പലം പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്