Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL 100 ചോദ്യങ്ങൾക്ക് 1 മിനിട്ട് 18 സെക്കന്റിനുള്ളിൽ ഉത്തരം നൽകിയ ദേവനന്ദ പ്രസാദിനെ അനുമോദിച്ചു

100 ചോദ്യങ്ങൾക്ക് 1 മിനിട്ട് 18 സെക്കന്റിനുള്ളിൽ ഉത്തരം നൽകിയ ദേവനന്ദ പ്രസാദിനെ അനുമോദിച്ചു

തൃശുരിൽ നടന്ന അബാക്കസിൻ്റെ പരീക്ഷയിൽ ചാമ്പ്യനായ് ഒരു മിനുട്ട് 18 സെക്കൻ്റിൽ 100 ചോദ്യങ്ങൾക്ക് ഉത്തരം നൽകിയ നാറാത്ത് കോട്ടാഞ്ചേരിയിലെ ദേവനന്ദ പ്രസാദിനെ നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ രമേശൻ അനുമോദിച്ചു. സി പി ഐ എം ലോക്കൽ സിക്രട്ടറി സ: അരക്കൻ പുരുഷോത്തമൻ, ബ്രാഞ്ച് സെക്രട്ടറി സ: പി ചന്ദ്രൻ, വി കെ സജീവൻ കുടുംബാംഗങ്ങളും പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്