മുഴപ്പിലങ്ങാട് : മൈഭാരത്, നെഹ്റു യുവകേന്ദ്രയും സംയുക്കമായി നടത്തുന്ന സ്പോർട്സ് മീറ്റിൻ്റെ ഭാഗമായി മുഴപ്പിലങ്ങാട് ഇ കെ നായനാർ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ യൂത്ത് വോളിബോൾ മത്സരത്തിൽ പ്രിയദർശിനി മുഴപ്പാലയെ പരാജയപ്പെടുത്തിയാണ് സോപാനം പഴശ്ശി - കുറ്റ്യാട്ടൂർ വിജയ കിരീടവും സംസ്ഥാന തല മത്സരത്തിനുള്ള യോഗ്യതയും നേടിയത്.
Post a Comment