Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഇ.പി കാർത്ത്യായനി അമ്മ നിര്യാതയായി

ഇ.പി കാർത്ത്യായനി അമ്മ നിര്യാതയായി

ശ്രീകണ്ഠാപുരം (പരിപ്പായി) : ഇ.പി കാർത്ത്യായനി അമ്മ (95) നിര്യാതയായി

ഭർത്താവ് : പരേതനായ സ്വാതന്ത്ര്യസമര സേനാനി കെ.പി കുഞ്ഞികണ്ണൻ മാസ്റ്റർ.

മക്കൾ: ഇ.പി മാലതി, രാജലക്ഷ്മി, ഉഷ, സരള, ഗൗരി, ജഗന്നാഥ് ഇ.പി .

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ചെങ്ങളായി പഞ്ചായത്ത് ശ്മശാനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്