കയരളം : മേച്ചേരിയിൽ താമസിക്കുന്ന കെ.പി.മാധവി (77) നിര്യാതയായി.
ഭർത്താവ് പരേതനായ കണ്ണ പെരുവണ്ണാൻ (കൊളന്ത)
മേച്ചേരിയിലെ പി.കെ ഒതേന പെരുവണ്ണാൻ്റെ ഭാര്യാ സഹോദരിയാണ്
സഹോദരങ്ങൾ യശോദ പി.കെ, പരേതനായ കണ്ണൻ (ചെങ്ങളായി)
സംസ്കാരം ഇന്ന് 25/02/2025ന് രാവിലെ 11 മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തി വനത്തിൽ.
Post a Comment