നണിയൂരിലെ പഴയടത്ത് തറവാട് കുടുംബ സംഗമത്തിന്റെ ഭാഗമായി ഐആർപിസിക്ക് നൽകുന്ന സാമ്പത്തിക സഹായം മുതിർന്ന അംഗങ്ങളിൽ നിന്നും മയ്യിൽ സോണൽ ചെയർമാൻ സഖാവ് ശ്രീധരൻ സംഘമിത്ര ഏറ്റുവാങ്ങുന്നു ചടങ്ങിൽ ലോക്കൽ കമ്മിറ്റി അംഗം സഖാവ് കെ രാമകൃഷ്ണൻ മാസ്റ്റർ കുടുംബാംഗങ്ങളും പങ്കെടുത്തു.
Post a Comment