Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കാടൻമാർ വീട്ടിൽ കണ്ടമ്പേത്ത് ശ്രീധരൻ മാസ്റ്റർ നിര്യാതനായി

കാടൻമാർ വീട്ടിൽ കണ്ടമ്പേത്ത് ശ്രീധരൻ മാസ്റ്റർ നിര്യാതനായി

നാറാത്ത്: ഓണപ്പറമ്പ് കാടൻമാർ വീട്ടിൽ കണ്ടമ്പേത്ത് ശ്രീധരൻ മാസ്റ്റർ (77) നിര്യാതനായി. പാലയാട്  ഡയറ്റ് റിട്ട: സീനിയർ ലക്ച്ചറർ ആയിരുന്നു. 
ഭാര്യ : ടി. തങ്കമണി ( റിട്ട: ടീച്ചർ, കണ്ണാടിപ്പറമ്പ് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ) 
മക്കൾ : ശ്രീത (ക്ഷീര വികസന വകുപ്പ് തിരുവനന്തപുരം) ശ്രീനിത്ത്. 
മരുമക്കൾ: മണി രാജൻ, (സൈൻ്റിസ്റ്റ് ISRO തുമ്പ )അനുശ്രീ (അഗ്രികൾച്ചർ ഓഫീസർ).
സഹോദരങ്ങൾ : കെ. ചാത്തുക്കുട്ടി, കെ. ബാലകൃഷ്ണൻ (സ്വാമി കൈവല്യാനന്ദ സരസ്വതി) കെ. കുഞ്ഞിരാമൻ, കുഞ്ഞികൃഷ്ണൻ. 
സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്