കുറ്റ്യാട്ടൂർ കോറലാട് കൂപ്പയിൽ ശാന്ത (51) നിര്യാതയായി.
ഭർത്താവ്: കെ വി വത്സൻ.
മക്കൾ: സജിന, വിനീഷ്, നിധീഷ്.
മരുമക്കൾ: സന്തോഷ് (ചെമ്മാടം), അഞ്ജു (ആലപ്പുഴ).
സഹോദരങ്ങൾ: സന്തോഷ്, സന്ധ്യ, സജിത്ത്.
സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് കുറ്റ്യാട്ടൂർ പൊറോളം ശാന്തിവനത്തിൽ.
Post a Comment