Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ താഴെ കെ അശോകൻ നിര്യാതനായി

മയ്യിൽ താഴെ കെ അശോകൻ നിര്യാതനായി

മയ്യിൽ താഴെ കെ അശോകൻ (55) നിര്യാതനായി. കുറ്റിച്ചിറയിലെ പരേതരായ വി വി കുഞ്ഞിരാമന്റെയും കെ പാർവതിയുടെയും മകനാണ്. 

ഭാര്യ : ലത സി. 

മക്കൾ : ശ്രുതി, അശ്വതി. 

മരുമക്കൾ : വിജേഷ് (മുയ്യം), അനുരാജ് (ചട്ടുകപ്പാറ). 

സഹോദരങ്ങൾ : പ്രേമരാജൻ, മനോഹരൻ.

സംസ്കാരം : നാളെ ബുധനാഴ്ച്ച രാവിലെ 10 മണിക്ക്  മുല്ലക്കൊടി സമുദായ ശ്മശാനം

0/Post a Comment/Comments