Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL റിട്ട: എക്സ്സെസ് പ്രിവൻ്റീവ് ഓഫീസർ പി.പി. കുമാരൻ നിര്യാതനായി

റിട്ട: എക്സ്സെസ് പ്രിവൻ്റീവ് ഓഫീസർ പി.പി. കുമാരൻ നിര്യാതനായി

ചൂളിയാട് അടുവാപ്പുറത്തെ റിട്ട: എക്സ്സെസ് പ്രിവൻ്റീവ് ഓഫീസർ പി.പി. കുമാരൻ (70) നിര്യാതനായി.

ഭാര്യ : എൻ. വനജ
മക്കൾ : ദിൻദീപ് ,ദനൽദീപ്
മരുമക്കൾ : നീതി (മയ്യിൽ)
സഹോദരങ്ങൾ : ലീല, കമല, പത്മിനി, പുരുഷോത്തമൻ, ഷൈലജ.

ഇന്ന് 28/ 02 / 2025 വെള്ളിയാഴ്ച  രാവിലെ 10:30 മണി മുതൽ ചൂളിയാട് അടുവാപ്പുറത്തെ സ്വവസതിയിൽ പൊതുദർശനം. 
സംസ്കാരം വൈകു : 3 ന് മലപ്പട്ടം ശാന്തികവാടം വാതകശ്മശാനത്തിൽ നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്