Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL അരിപ്പ ലക്ഷ്മണൻ അന്തരിച്ചു

അരിപ്പ ലക്ഷ്മണൻ അന്തരിച്ചു

മാണിയൂർ ഭഗവതി വിലാസം സ്കൂൾ മാനേജറും മുൻ അദ്ധ്യാപകനും, കേരള പ്രൈവറ്റ് സ്കൂൾ മാനേജേർസ് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറിയും, സംസ്ഥാന എക്സിക്യൂട്ടിവ് മെമ്പറും പരേതനായ കരിമ്പുങ്കര കുഞ്ഞാമ്മൻ മാസ്റ്ററുടെയും, പരേതയായ ജാനകിയുടെയും മകൻ അരിപ്പ ലക്ഷ്മണൻ (80) അന്തരിച്ചു. 

ഭാര്യ - തങ്കമണി TM (Rtd. ഹെഡ് ടീച്ചർ, ഭഗവതി വിലാസം LP School)
മക്കൾ - സഞ്ജു TM (ഹെഡ്മാസ്റ്റർ മാണിയൂർ ഭഗവതി വിലാസം സ്കൂൾ,
വിദ്യ TM (Prof.M G കോളേജ് , ഇരിട്ടി ) 
മരുമക്കൾ - തീർത്ഥ, അമൽ
സഹോദരങ്ങൾ - A.ഭരതൻ, A . നളിനി
പരേതരായ ശ്രീധരൻ,ഭാസ്കരൻ, ചന്ദ്രൻ, ശ്രീമതി.

പൊതുദർശനം രാവിലെ ഭഗവതി വിലാസം LP സ്കൂളിൽ.

ശവസംസ്കാരം 3 മണിക്ക് വീട്ടിൽ നിന്നും പയ്യാമ്പലത്തേക്ക് എടുക്കുന്നതായിരിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്