Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സൗപർണികയിൽ എം ഉത്തമൻ നിര്യാതനായി

സൗപർണികയിൽ എം ഉത്തമൻ നിര്യാതനായി

ഏച്ചുർ കോട്ടത്തിന്  സമീപം സൗപർണികയിൽ എം ഉത്തമൻ  (75)(rtd സ്പിന്നിംഗ് മിൽ) നിര്യാതനായി.
ഭാര്യ : യു സതി (rtd raidco ) 
മക്കൾ : സ്മിത്ത് രാജ് (ബെഹ്‌റിൻ), സ്മിഷ  
മരുമക്കൾ : അമിത്ത് വേശാല (ഇന്ത്യൻ എയർ ഫോഴ്സ് ), ശ്രേയ (വലിയന്നൂർ നോർത്ത്)
സഹോദരങ്ങൾ : പരേതയായ ജാനകി, ശാരദ, ശാന്ത, യാശോദ
സംസ്കാരം നാളെ 19.2.2025 രാവിലെ 11 മണി പയ്യാമ്പലം

0/Post a Comment/Comments