Home നാറാത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി മരണപ്പെട്ടു ജിഷ്ണു നാറാത്ത് -Wednesday, February 12, 2025 0 നാറാത്ത് : ചന്ദ്രോത്ത് നാരായണാട്ടന്റെ മകൻ സജുവിൻ്റെ മകൾ വൈഗ (13) മരണപെട്ടു. കണ്ണൂർ സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്. പിതാവ് : സജുമാതാവ് : അഞ്ജു 3 സഹോദരങ്ങൾ10 മണിക്ക് സംസ്കാരം പയ്യാമ്പലത്ത്
Post a Comment