Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഡിവൈഎഫ്ഐ മയ്യിൽ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഗാല 2025ന്റെ ലോഗോ പ്രകാശനം ചെയ്തു

ഡിവൈഎഫ്ഐ മയ്യിൽ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ഗാല 2025ന്റെ ലോഗോ പ്രകാശനം ചെയ്തു

മാർച്ച് 30 മുതൽ ഏപ്രിൽ 20 വരെ നടക്കുന്ന മയ്യിൽ യൂത്ത് ഫെസ്റ്റ് ഗാല 2025 ൻ്റെ ലോഗോ  മുൻ ധനകാര്യ മന്ത്രിയുമായ ഡോക്ടർ തോമസ് ഐസക്ക് പ്രകാശനം ചെയ്തു.
ഗാല മയ്യിൽ യൂത്ത് ഫെസ്റ്റിൻ്റെ രക്ഷാധികാരി കെ സി ഹരികൃഷ്ണൻ മാസ്റ്റർ സംഘാടക സമിതി ചെയർമാൻ എൻ അനിൽകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഡിവൈഎഫ്ഐ മയ്യിൽ ബ്ലോക്ക് പ്രസിഡണ്ട് ജിതിൻ കെ സി അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ രനിൽ സ്വാഗതവും മിഥിൻ എപി നന്ദിയും പറഞ്ഞു.

0/Post a Comment/Comments