നാറാത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കേരള സർക്കാർ ബഡ്ജറ്റ് 2025ന് എതിരായി നാറാത്ത് വില്ലേജ് ഓഫീസിൽ സംഘടിപ്പിച്ച ധർണ്ണ കർഷക കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ചന്ദ്ര മോഹനൻ ഒ.പി. ഉദ്ഘാടനം ചെയ്തു. സി.കെ. ജയചന്ദ്രന്റെ അദ്ധ്യക്ഷത വഹിച്ചു.
ബേബി രാജേഷ് സ്വാഗതവും നികേത് നാറാത്ത്, വിജിഷ, സി.വിനോദ്, പി.ടി.കൃഷ്ണൻ, ഗിരീശൻ.പി, ഭാഗ്യനാഥൻ, സജേഷ്, പ്രശാന്തൻ.എം, കെ. നാണു, എം.വി.പവിത്രൻ എന്നിവർ ആശംസയും ഖയിറുന്നിസ നന്ദിയും പ്രകടിപ്പിച്ചു.
Post a Comment