നാൽപ്പതാം ചരമദിനത്തിൽ സാന്ത്വന പ്രവർത്തനങ്ങൾക്കായി IRPC ക്ക് സംഭാവന നൽകി
ജിഷ്ണു നാറാത്ത്-0
കുനിമ്മൽ മാധവിയുടെ (നണിയൂർ)നാൽപ്പതാം ചരമദിനത്തിൽ സാന്ത്വന പ്രവർത്തനങ്ങൾക്കായി IRPC ക്ക് സംഭാവന നൽകി. കുടുംബാംഗങ്ങളിൽ നിന്നു കെ രാമകൃഷ്ണൻ മാസ്റ്റർ ഏറ്റുവാങ്ങി. കുഞ്ഞിരാമൻ പി പി, അഖിലേഷ് പി പി, അനീഷ് കെ എന്നിവർ പങ്കെടുത്തു.
Post a Comment