ചട്ടുകപ്പാറ - ഫെബ്രുവരി 1, 2, 3 തിയ്യതികളിൽ തളിപ്പറമ്പിൽ വെച്ച് നടക്കുന്ന CPI(M) ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി വേശാല ലോക്കൽ കമ്മറ്റി പതാകദിനം ആചരിച്ചു. ലോക്കൽ കമ്മറ്റി ഓഫീസിന് സമീപം കെ.നാണു പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സംസാരിച്ചു. ലോക്കലിലെ മുഴുവൻ ബ്രാഞ്ചിലും കൊടിതോരണങ്ങൾ അലങ്കരിച്ചു കൊണ്ട് സമ്മേളന പതാകദിനം ആചരിച്ചു.
Post a Comment