മയ്യിൽ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (KSSPA) കൊളച്ചേരി ബ്ലോക്ക് നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷം 26-ന് ഞായർ ഉച്ചക്ക് 2 മണിക്ക് മയ്യിൽ ഗാന്ധി ഭവനിൽ നടത്തും.
കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ പി ശശിധരൻ ഉദ്ഘാടനം നിർവഹിക്കും. കെ എസ് എസ് പി എ ബ്ലോക്ക് കൗൺസിലർ പി ദിലീപ് കുമാർ പ്രഭാഷണം നടത്തും.
വൈകിട്ട് 3.30ന് യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് ക്വിസ് മത്സരം സംഘടിപ്പിക്കും.
Post a Comment