മുണ്ടേരി : കാനച്ചേരി ഗ്രാമീണ വായനശാലക്ക് സമീപം കോറോത്ത് ഹൗസിൽ പി രമേശൻ (57) അന്തരിച്ചു. (പി ആർ ഇൻഡസ്ട്രിയൽ കനച്ചേരി).
അച്ഛൻ പരേതനായ കോറോത്ത് രാമൻ
അമ്മ കൗസല്യ
ഭാര്യ പ്രതിഭ (കുംഭം പൂവത്തൂർ)
മക്കൾ റിതുൽ രമേഷ് (ഗൾഫ്), റിഖ രമേഷ് (നഴ്സിംഗ് വിദ്യാർഥിനി)
സഹോദരങ്ങൾ കമല (മുഴപ്പാല), രവീന്ദ്രൻ (കണ്ണോത്തുംചാൽ), ദിനേശൻ (ബാംഗ്ലൂർ), പ്രേമൻ. പി (ചാരൂസ് കാനച്ചേരി ചാപ്പ), മഹിജ (മാവിലാച്ചാൽ)
ശവസംസ്കാരം (20.01.2025) തിങ്കളാഴ്ച കാലത്ത് 11:00 മണി പയ്യാമ്പലം.
Post a Comment