കമ്പിൽ : ഒരു കൂട്ടം അധ്യാപകരുടെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കമ്പിൽ മാപ്പിള ഹൈസ്കൂൾ വിദ്യാർത്ഥി ഭവത്ത് മാനവിൻ്റെ വീട്ബിജെപി ജില്ലാ അധ്യക്ഷൻ ഹരിദാസ് സന്ദർശിച്ചു. കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നതിനോടൊപ്പം കുടുംബത്തിൻ്റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെ ശക്തമായ പിന്തുണ കുടുംബത്തിന് ഉണ്ടാകുന്ന അദ്ദേഹം ഉറപ്പു നൽകി. നാറാത്ത് എരിയാ പ്രസിഡണ്ട് ശ്രീജു പുതുശ്ശേരി. MT മുരളി, ജയൻ ഓണപറമ്പ്, ജില്ലാ സെക്രട്ടറി ജയന്തൻ തുടങ്ങിയവരും സന്ദർശന വേളയിൽ അദ്ദേഹത്തെ അനുഗമിച്ചു.
Post a Comment