Home കണ്ണൂർ - കാട്ടാമ്പള്ളി റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു ജിഷ്ണു നാറാത്ത് -Friday, March 07, 2025 0 മയ്യിൽ : കണ്ണൂർ - കാട്ടാമ്പള്ളി റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു.മയ്യിൽ ഇൻസ്പെക്ടർ പി സി സഞ്ജയ് കുമാർ സ്വകാര്യ ബസ് ഉടമകളുടെയും തൊഴിലാളികളുടെയും സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.
Post a Comment