Home ഡോ.വേണുഗോപാലിൻ്റെ മകൾ നവീന നിര്യാതയായി ജിഷ്ണു നാറാത്ത് -Saturday, January 25, 2025 0 കൊളച്ചേരി മുക്ക് - ഡോ.വേണുഗോപാൽ, നിഷ ദമ്പതതികളുടെ മകൾ നവീന (38) നിര്യാതയായി.സഹോദരി നവ്യ (എഞ്ചിനീയർ പുഴാതി പഞ്ചായത്ത്).സംസ്ക്കാരം ഇന്ന് ശനിയാഴ്ച 2മണിക്ക് പയ്യാമ്പലത്ത് വെച്ച് നടക്കും.
Post a Comment