ലയൺസ് ക്ലബ്ബ് ഓഫ് മയ്യിൽ "സ്പർശം" വീക്കിലി ആക്ടിവിറ്റി വിഷൻഡേയുടെ ഭാഗമായി മയ്യിൽ പോലീസ് സ്റ്റേഷൻ ട്രാഫിക് പോലീസിന് സൺഗ്ലാസ് കൈമാറി. ചടങ്ങിൽ മയ്യിൽ പോലീസ് സ്റ്റേഷൻ സി ഐ സഞ്ജയ്‌കുമാർ, മയ്യിൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് എ കെ രാജ്‌മോഹൻ, വൈസ് പ്രസിഡന്റ് ബാബു പണ്ണേരി, ട്രഷറർ സി കെ പ്രേമരാജൻ, ലയൺസ് ക്ലബ്ബ് അംഗങ്ങളായ രാജേഷ്, ശിവരാമൻ, സജേഷ്, സി സി ചന്ദ്രൻ, ഗോപിനാഥൻ, മയ്യിൽ പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസസേഴ്സും സംബന്ധിച്ചു.
Post a Comment