ചട്ടുകപ്പാറ - കർഷകസംഘം മെമ്പർഷിപ്പ് പ്രവർത്തനം ആരംഭിച്ചു. വേശാല വില്ലേജ് തല ഉദ്ഘാടനം കാഞ്ഞിരോട്ട് മൂലയിൽ നടന്നു. മുതിർന്ന കർഷകൻ മാവിലാക്കണ്ടി കുമാരേട്ടന് നൽകി കൊണ്ട് വില്ലേജ് സെക്രട്ടറി കെ.ഗണേഷ് കുമാർ നിർവ്വഹിച്ചു. ചടങ്ങിൽ വില്ലേജ് കമ്മറ്റി അംഗം കെ.സന്തോഷൻ, യൂനിറ്റ് സെക്രട്ടറി ഇ.വിജയൻ, യൂനിറ്റ് പ്രസിഡണ്ട് എം.രാഹുൽ എന്നിവർ പങ്കെടുത്തു.
Post a Comment