നാലാം പീടിക ജെ.പി.വായനശാലയുടെ കീഴിൽ ദയാ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചു. എ. പി സുബൈറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
സക്കറിയ കെ. കെ പ്രസിഡണ്ട്, പ്രകാശൻ പി പി വൈസ് പ്രസിഡണ്ട് രഞ്ജിത്ത്കുമാർ പി പി സെക്രട്ടറി, മുഹമ്മദ് ടി കെ ജോയിൻ സെക്രട്ടറി ലതീശൻ. കെ. ട്രഷറർ ആയും തിരഞ്ഞെടുത്തു.
പ്രസ്തുത യോഗത്തിൽ സി കെ മുഹമ്മദ് കുഞ്ഞി സ്വാഗതവും ലതീശൻ കെ നന്ദിയും പറഞ്ഞു.
Post a Comment