Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ഐഎംഎൻഎസ്ജിഎച്ച്എസ്എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചു

മയ്യിൽ ഐഎംഎൻഎസ്ജിഎച്ച്എസ്എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചു

മയ്യിൽ ഐഎംഎൻഎസ്ജിഎച്ച്എസ്എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ SPC UNIT അംഗങ്ങൾക്ക് ഡ്രൈവിംഗ് ബോധവൽക്കരണ ക്ലാസും, 
റോഡ് സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ചുള്ള ക്ലാസും നടന്നു. 
മയ്യിൽ ഡ്രൈവിംഗ് സ്കൂൾ എന്ന സ്ഥാപനത്തിന്റെ ആസ്ഥാനത്ത്. അതിന്റെ ചെയർമാൻ ശ്രീ രാജീവൻ പ്രസ്തുത ക്ലാസ് കൈകാര്യം ചെയ്തു. 
നൂറോളം കേഡറ്റുകൾ ഇതുമായി ബന്ധപ്പെട്ട് പങ്കെടുത്തു.. 

വാഹനങ്ങളെക്കുറിച്ചും, ഡ്രൈവിംഗിനെ കുറിച്ചും റോഡിൽ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ഒരു സാമാന്യമായ ബോധം കുട്ടികളിൽ വളർത്തിയെടുക്കാൻ സഹായകമായ പരിപാടിയായി മാറി. 
SPC COMMUNITY POLICING OFFICER'S ആയ പ്രസീത ടീച്ചറുടെയും. ജേഷ്‌മ ടീച്ചറുടെയും നേതൃത്വത്തിൽ ആണ് ഈ പരിപാടി നടന്നത്. 



0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്