മയ്യിൽ : ബി.ജെ.പി. മയ്യിൽ മണ്ഡലം അധ്യക്ഷനെ തിരഞ്ഞെടുത്തു. കുറ്റ്യാട്ടൂർ പഴശ്ശി സ്വദേശിയായ ശ്രീഷ് മീനാത്ത് ആണ് പുതിയ അധ്യക്ഷൻ.
ബി.ജെ.പി കണ്ണൂർ ജില്ല (നോർത്ത്) ആന്തൂർ മുനിസിപ്പാലിറ്റി, മയ്യിൽ, കൊളച്ചേരി, കുറ്റ്യാട്ടൂർ, മലപ്പട്ടം ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെടുന്ന മയ്യിൽ മണ്ഡലത്തിൻ്റെ അധ്യക്ഷനായാണ് ശ്രീഷ് മീനാത്ത് തിരഞ്ഞെടുക്കപ്പെട്ടത്.
Post a Comment