Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL നിടുവാലൂരിലെ വിഷ്ണു ജയരാജ് നിര്യാതനായി

നിടുവാലൂരിലെ വിഷ്ണു ജയരാജ് നിര്യാതനായി

നിടുവാലൂരിലെ വിഷ്ണു ജയരാജ് (29) നിര്യാതനായി. ബാംഗ്ലൂർ നാരായണ ഹൃദയാലയത്തിൽ ജോലി ചെയ്തു വരികയായിരുന്നു.
അച്ഛൻ കെ വി ജയരാജൻ
അമ്മ ശ്രീജ 
സഹോദരൻ വരുൺ ജയരാജ് 
സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് ചെങ്ങളായി പഞ്ചായത്ത് ശ്മശാനത്തിൽ

0/Post a Comment/Comments