നാറാത്ത് : ജനുവരി 30 മഹാത്മാഗാന്ധി രക്തസാക്ഷിദിനം ഗാന്ധിജിയെ കൊന്നവർ ഇന്ത്യയെ കൊല്ലുന്നു എന്ന തലക്കെട്ടിൽ SDPI നാറാത്ത് പഞ്ചായത്ത് കമ്മിറ്റി നാറാത്ത് ടൗണിൽ തീവലയം തീർത്ത് നാഥുറാം വിനായക് ഗോഡ്സെയെ തൂക്കിലേറ്റി ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ നാറാത്ത്, മണ്ഡലം പ്രസിഡണ്ട് അബ്ദുല്ല നാറാത്ത്, മണ്ഡലം കമ്മിറ്റി മഷുദ് കണ്ണാടിപ്പറമ്പ്, സംസാരിച്ചു.
മണ്ഡലം കമ്മിറ്റി അംഗം ശിഹാബ് നാറാത്ത്, പഞ്ചായത്ത് സെക്രട്ടറി ഷമീർ നാറാത്ത്, ജോയൻ സെക്രട്ടറി ജവാദ് കണ്ണാടിപ്പറമ്പ്, ബ്രാഞ്ച് പ്രസിഡണ്ട് റാഫി സി കെ, നേതൃത്വം നൽകി.
Post a Comment