മാസ്റ്റര്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (MCA) എന്ന വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയ ഹരിത ശിവകുമാറിന് 185 നമ്പർ പഴശ്ശി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വീട്ടിലെത്തിയാണ് അനുമോദിച്ചത്. പഴശ്ശിയിലെ ബി ശിവകുമാറിൻ്റെയും നിഷയുടെയും മകളാണ് ഹരിത.
പഴശ്ശി ബൂത്ത് പ്രസിഡൻ്റ് രാഘവൻ്റെ അധ്യക്ഷതയിൽ മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി കേണൽ സാവിത്രി അമ്മ കേശവൻ ബൂത്തിൻ്റെ സ്നേഹോപഹാരം സമർപ്പിച്ചു. ജില്ലാ കമ്മറ്റി അംഗം ടി സി മോഹനൻ മയ്യിൽ മണ്ഡലം ട്രഷറർ ആർ ബാബുരാജ് ബൂത്ത് സെക്രട്ടറി വിജിൽ ഇ വി എന്നിവരും പങ്കെടുത്തു.
Post a Comment