മയ്യിൽ സഹകരണ പ്രസ്സിൽ പ്രിന്റർ ഉദ്ഘാടനം നിർവഹിച്ചു
ജിഷ്ണു നാറാത്ത്-0
മയ്യിൽ സഹകരണ പ്രസ്സിൽ A3 ലേസർ കളർ പ്രിന്റർ ഉദ്ഘാടനം മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എ ബാലകൃഷ്ണൻ നിർവഹിച്ചു ചടങ്ക്ട്ടറി കെ പി അശ്വനി സ്വാഗതം പറഞ്ഞു പ്രസിഡന്റ് സി സി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു വൈസ് : പ്രസിഡന്റ് സി ചന്ദ്രൻ നന്ദി പറഞ്ഞു.
Post a Comment