മയ്യിൽ: പൊറോലം എ. കെ.ജി. സ്മാരക പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ എം.ടി.വാസുദേവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു.
വായനശാല ഹാളിൽ നടന്ന പരിപാടിയിൽ വി.പി. ബാബുരാജ് എം.ടി. അനുസ്മരണ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ അഡ്വ: സി. ജിൻസി ആധ്യക്ഷം വഹിച്ചു. വായനശാല പ്രസിഡണ്ട് കെ.വി. സന്തോഷ് സ്വാഗതവും പി.ഹരീന്ദ്രൻ നന്ദിയും പറഞ്ഞു.
Post a Comment