Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ പഞ്ചായത്ത് ലൈബ്രറേറിയൻസ് സംഗമവും എം.ടി അനുസ്മരണവും സംഘടിപ്പിച്ചു

കുറ്റ്യാട്ടൂർ പഞ്ചായത്ത് ലൈബ്രറേറിയൻസ് സംഗമവും എം.ടി അനുസ്മരണവും സംഘടിപ്പിച്ചു

ചട്ടുകപ്പാറ - കുറ്റ്യാട്ടൂർ പഞ്ചായത്തിലെ വായനശാല ലൈബ്രറേറിയൻമാരുടെ സംഗമവും എം.ടി.അനുസ്മരണവും ചട്ടു കപ്പാറ ഇ.എം.എസ്സ് വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൽ വെച്ച് നടത്തി.അജിത പി.പി, സരീഷ് കെ എന്നിവർ സംസാരിച്ചു. സ്മിത അജയൻ അദ്ധ്യക്ഷത വഹിച്ചു. രസിത എ സ്വാഗതം പറഞ്ഞു.  എം.ടി.അനുസ്മരണത്തിൻ്റെ ഭാഗമായി എ.രസിത കുട്ട്യേടത്തി എന്ന കഥയും സ്മിത മഞ്ഞ് എന്ന കഥയും പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്